ജി.ഡി.പി. പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടിക

From Wikipedia, the free encyclopedia

ജി.ഡി.പി. പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടിക
Remove ads

ഈ താളിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി/ഗ്രോസ്സ് ഡൊമസ്റ്റിൿ പ്രൊഡക്റ്റ്) അനുസരിച്ച് ക്രമപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളുടെ പട്ടിക കൊടുത്തിരിക്കുന്നു, ഒരു വർഷത്തിൽ ഒരു രാജ്യത്തെ എല്ലാ ചരക്കുകളുടെയും സേവനത്തിന്റെയും വിപണിയിലെ വില. ജിഡിപി പ്രകരമുള്ള ഡോളർ വില നിർണയിച്ചിരിക്കുന്നതു വിപണിയിലെ അല്ലെങ്കിൽ ഗവണ്മെന്റിന്റെ ഔദ്യൊഗിക കൈമാറ്റ നിരക്കു അനുസരിച്ചാണ്.

Thumb
2008-ലെ ലോകത്തെ 10 വലിയ സാമ്പത്തിക ശക്തികളും യൂറോപ്യൻ യൂണിയനും, measured in nominal GDP (millions of USD), according to the International Monetary Fund.
Thumb
ജി.ഡി.പി. അനുസരിച്ചുള്ള ലോക രാജ്യങ്ങളുടെ ഭൂപടം (ലോക ബാങ്ക്, 2014)[1]

സ്രോതസ്സിൽ ഉള്ളതു കൊണ്ടു രാജ്യങ്ങല്ലാത്ത ചില സാമ്പത്തിക ശക്തികളെ താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സാമ്പത്തിക ശക്തികളെ ഇവിടെ കൊടുത്തിരിക്കുന്ന ചാർട്ടിൽ റാങ്ക് ചെയ്തിട്ടില്ല പക്ഷെ അവയെ ഒരു താരതമ്യത്തിനായി ജിഡിപി അനുസരിച്ച് ക്രമപ്പെടുത്തിയിരിക്കുന്നു.

ആദ്യത്തെ പട്ടികയിൽ അന്താരാഷ്ട്ര നാണയനിധി അംഗങ്ങൾക്കുള്ള 2008-ലെ വിവരങ്ങൾg ഉൾ‍ക്കൊള്ളിച്ചിരിക്കുന്നു. രണ്ടമത്തെ പട്ടികയിൽ ലോക ബാങ്കിന്റെ 2008 ലെ സാധ്യതാ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. മൂന്നാമത്തെ പട്ടിക സി. ഐ. എ വേൾഡ് ഫാക്ട് ബുക്കിന്റെ 2008 ലെ സാധ്യതാ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു

കൂടുതൽ വിവരങ്ങൾ Rank, Country ...
Remove ads

References

See also

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads